So you can give your best WITHOUT CHANGE
നഴ്‌സിങ്, അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്‌സുകൾ
ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ.) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങളറിയുന്നതിനും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി www.pgimer.edu.in സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education