Let us do the

Jodhpur IIT-AIIMS Joint Programs-Notification[04-05-2022]

So you can give your best WITHOUT CHANGE

ജോധ്പുർ ഐഐടി- എയിംസ് ജോയിന്റ് പ്രോഗ്രാമുകൾ

ജോധ്പുരിലെ ഐഐടിയും എയിംസും കൈകോർത്ത് 3 അക്കാദമിക് പ്രോഗ്രാമുകൾ നടത്തുന്നു.മെഡിക്കൽ ടെക്നോളജീസിൽ (1) മാസ്റ്റേഴ്സ് (2) മാസ്റ്റേഴ്സ്–പിഎച്ച്ഡി ഇരട്ട ഡിഗ്രി (3) പിഎച്ച്ഡി.ജൂലൈയിൽ തുടങ്ങുന്ന സെഷനിലെ പ്രവേശനത്തിന് ഈമാസം 17 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.അപേക്ഷാഫീ 1000 രൂപ.Office of Academics, Indian Institute of Technology Jodhpur – 342030,
ഇ–മെയിൽ : coordinator_mmt@iitj.ac.in
വെബ്: https://iitj.ac.in & www.aiimsjodhpur.edu.in


Send us your details to know more about your compliance needs.