So you can give your best WITHOUT CHANGE
ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്: 91 ഒഴിവുകൾ
ഡെറാഡൂണിലെ ഫോറസ്‌റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്‌തികകളിലായി 91 ഒഴിവ്. ഓൺലൈനായി ജൂൺ 3 വരെ അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക്: https://fri.icfre.gov.in/
NALCO: 268 ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ, ഭുവനേശ്വറിലെ നാഷനൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ 268 ഒഴിവ്. നോൺ എക്സിക്യൂട്ടീവ് തസ്തികകളിലാണ് അവസരം. മേയ് 21 മുതൽ ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nalcoindia.com
Send us your details to know more about your compliance needs.
Education