Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (29-05-2025)

So you can give your best WITHOUT CHANGE

കേന്ദ്ര സർവീസിൽ 494 ഒഴിവുകൾ

കേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിലെ 494 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ജൂൺ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://upsc.gov.in/ 


Send us your details to know more about your compliance needs.