Let us do the

Job Notifications[20-05-2022]

So you can give your best WITHOUT CHANGE

കേരള പി എസ് സി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25 വരെ ദീർഘിപ്പിച്ചു.

PSC ഏപ്രിൽ മാസം വിളിച്ച വിവിധ പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പല കാരണങ്ങളാൽ അപേക്ഷിക്കാൻ കഴിയാത്തവർക്ക് 2022 മെയ് 25 വരെ ഓൺലൈനായി അപേക്ഷ നൽകാം.

വിദ്യാഭ്യാസ യോഗ്യതകൾ
എട്ടാം ക്ലാസ്
പത്താം ക്ലാസ്
പ്ലസ് ടു
ഡിഗ്രിതുടങ്ങിയ ഏതെങ്കിലും യോഗ്യത ഉള്ളവർക്ക് അപേക്ഷ നൽകാം.

  • SSLC ഉള്ളവർക്ക് കേരള ഖാദി ബോർഡിൽ LD ക്ലാർക്ക് ആവാം
    യോഗ്യത: പത്താം ക്ലാസ്സ്
    ശമ്പളം ₹43,000 രൂപ വരെ
    കാറ്റഗറി നമ്പർ: 054/2022

https://thulasi.psc.kerala.gov.in/thulasi/

  • എട്ടാം ക്ലാസ് യോഗ്യതയുള്ള വർക്ക് കേരള മത്സ്യഫെഡിൽ അവസരം | സ്ഥിര നിയമനം
    ഫാം വർക്കർ ഒഴിവുകൾ
    ശമ്പളം ₹35,700 രൂപ വരെ
    യോഗ്യത: എട്ടാം ക്ലാസ്സ്
    കാറ്റഗറി നമ്പർ: 055/2022

https://thulasi.psc.kerala.gov.in/thulasi/

  • മിൽമയിൽ സ്റ്റോർ, പർച്ചേസ് ഓഫീസർ ഒഴിവുകൾ
    ഓൺലൈനായി അപേക്ഷിക്കാം
    ശമ്പളം ₹40,000 രൂപ മുതൽ

വെബ്സൈറ്റ്: https://www.easyjobalerts.com/2022/04/milma-recruitment-2022-apply-online-for.html


Send us your details to know more about your compliance needs.