Let us do the

Physical Medicine and Rehabilitation Institute: Application has started (02-09-2025)

So you can give your best WITHOUT CHANGE

ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഓൾ ഇന്ത്യ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (എഐഐപിഎംആർ -മുംബൈ) 2025-26 അധ്യയനവർഷത്തിൽ നടത്തുന്ന വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി അപേക്ഷിക്കാം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ കീഴിലുള്ള സ്ഥാപനത്തിലെ യുജി, പിജി, ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അപേക്ഷാഫോമും പ്രോസ്പെക്ടസും www.aiipmr.gov.in -ൽനിന്ന് ഡൗൺലോഡ് ചെയ്യാം.

 


Send us your details to know more about your compliance needs.