Let us do the

BITSAT: Applications can be submitted until April 18 (16-04-2025)

So you can give your best WITHOUT CHANGE

ബിറ്റ്സാറ്റ്: അപേക്ഷ ഏപ്രിൽ 18 വരെ നൽകാം

ബിറ്റ്സിന്റെ പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ എൻജിനീയറിങ്, ടെക്നോളജി, സയൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പഠനത്തിന് പ്ലസ്ടുക്കാർക്ക് അവസരം. "ബിറ്റ്സാറ്റ്' (BITSAT-2025) എന്ന കംപ്യൂട്ടറൈസ്‌ഡ് ഓൺലൈൻ ടെസ്‌റ്റ് വഴിയാണു പ്രവേശനം. രണ്ടു സെഷനുകളിൽ പരീക്ഷ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.bitsadmission.com 


Send us your details to know more about your compliance needs.