Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ 23-01-2026)

So you can give your best WITHOUT CHANGE

കെ.എസ്.എഫ്.ഇയിൽ ബിസിനസ് പ്രമോട്ടർ ഒഴിവുകൾ

കേരളസർക്കാർ സ്ഥാപമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർ പ്രൈസസ് ലിമിറ്റഡിൽ ബിസിനസ് പ്രമോട്ടർമാരാകാൻ അവസരം. വിവിധ മേഖലാ ഓഫീസുകളിലാണ് നിയമനം. വിവരങ്ങൾക്ക്: https://portal.ksfeonline.com/bpapp 

വ്യോമസേനയിൽ എയർമാൻ ഒഴിവുകൾ

ഇന്ത്യൻ നേവിയുടെ എക്സ‌ിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസർ ആകാം. 260 ഒഴിവ്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ജനുവരി 24 മുതൽ ഫെബ്രുവരി 24 വരെ. വിശദവിവരങ്ങൾക്ക്: www.joinindiannavy.gov.in 


Send us your details to know more about your compliance needs.