So you can give your best WITHOUT CHANGE
പോണ്ടിച്ചേരി സർവകലാശാലയിൽ വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
പോണ്ടിച്ചേരി സർവകലാശാലയിൽ 2024 അധ്യയനവർഷത്തെ വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് അപേക്ഷിക്കാം. ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ.), ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോ-യു. ജി.സി. എന്നിവയുടെ അംഗീകാരമുള്ള ബിരുദ, ബിരുദാനന്തര, എം.ബി.എ. പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. കോഴ്‌സുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനും സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: മാർച്ച് 31. വെബ്സൈറ്റ് : dde.pondiuni.edu.in
Send us your details to know more about your compliance needs.