Let us do the

Kerala PG: Applications can be submitted till 21 (10-06-2026)

So you can give your best WITHOUT CHANGE

കേരള പിജി: അപേക്ഷ 21 വരെ നൽകാം

കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ കോളജുകളിലും യുഐടി, ഐഎച്ച്ആർഡി സെന്ററുകളിലും പിജി ഏകജാലക പ്രവേശനത്തിന് 21 വരെ അപേക്ഷ നൽകാം. വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in/pg2026 


Send us your details to know more about your compliance needs.