So you can give your best WITHOUT CHANGE
സ്റ്റാറ്റിസ്റ്റിക്സ് ഒളിമ്പ്യാഡ് 2025: സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് അവസരം
ഹൈദരാബാദിലെ, സിആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ് (എഐഎംഎസ് സിഎസ്) (യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് കാമ്പസ്, ഗച്ചിബൗളി, ഹൈദരാബാദ്-500 046 നടത്തുന്ന 2025-ലെ സ്റ്റാറ്റിസ്റ്റിക്സ് ഒളിമ്പ്യാഡിന് അപേക്ഷിക്കാം. വിവരങ്ങൾക്ക്: crraoaimscs.res.in
Send us your details to know more about your compliance needs.