So you can give your best WITHOUT CHANGE
റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ പ്രവേശനം
അപേക്ഷ ജൂൺ 30 വരെ
നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് & ട്രെയിനിങ്ങിന്റെ (എൻ.സി.ഇ.ആർ.ടി.) കീഴിൽ അജ്മേർ, ഭോപാൽ, ഭുവനേശ്വർ, മൈസൂർ, ഷില്ലോങ് നോർത്ത് ഈസ്റ്റേൺ എന്നീ കേന്ദ്രങ്ങളി ലുള്ള റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് എജുക്കേഷൻ (ആർ.ഐ.ഇ.-കൾ), വിവിധ അധ്യാപക പരിശീലന പ്രോഗ്രാമുകളിലെ 2022-23-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ ജൂൺ 30-നകം. ഓൺലൈനായി https://cee.ncert.gov.in/ വഴി നൽകാം. അപേക്ഷാഫീസായ 1000 രൂപ (പട്ടിക/ ഇ.ഡബ്ല്യു.എസ്/ ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപ) ഓൺലൈനായി അടയ്ക്കാം.
Send us your details to know more about your compliance needs.