National Institute of Technology - Goa
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഓട്ടോണമസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് National Institute of Technology Goa. 2010 ൽ പ്രവർത്തനം ആരംഭിച്ച NIT Goa, പനാജിയിൽ നിന്നും 29 കിലോമീറ്റർ അകലെയുള്ള ഫാർമഗുഡി എന്ന സ്ഥലത്താണ് താൽകാലികമായി സ്ഥിതിചെയ്യുന്നത്. സാങ്കേതിക വിദ്യാഭ്യാസം ലക്ഷ്യം വച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ച NIT ഗോവയിൽ 5 പ്രധാനപ്പെട്ട ഡിപ്പാർട്മെൻ്റുകളാണുള്ളത്. അധികം വൈകാതെ തന്നെ കുങ്കോലിംമിലുള്ള തങ്ങളുടെ പുതിയ ക്യാമ്പസ്സിൽ NIT ഗോവ പ്രവർത്തനം ആരംഭിക്കും.
Department of Computer Science and Engineering
1. B.Tech in Computer Science and Engineering
Entrance Examination
- JEE Main
Number of Seats
- 44
2. M.Tech in Computer Science and Engineering
Entrance Examination
- GATE
Number of Seats
- 25
3. Ph.D Program in Computer Science and Engineering
Department of Electrical and Electronics Engineering
1. B.Tech in Electrical & Electronics Engineering
Entrance Examination
- JEE Main
Number of Seats
- 44
2. M.Tech in Power Electronics and Power Systems
Entrance Examination
- GATE
Number of Seats
- 24
3. Ph.D Program
Department of Electronics and Communication Engineering
1. B.Tech in Electronics and Communication Engineering
Entrance Examination
- JEE Main
Number of Seats
- 44
2. M.Tech in VLSI
Entrance Examination
- GATE
Number of Seats
- 25
3. Ph.D in Electronics and Communication Engineering
Department of Civil Engineering
1. B.Tech in Civil Engineering
Entrance Examination
- JEE Main
Number of Seats
- 42
Department of Mechanical Engineering
1. B.Tech in Mechanical Engineering
Entrance Examination
- JEE Main
Number of Seats
- 42
Official Website
Click here to visit the official website