Let us do the

Doctoral Fellowship: Application is open (15-01-2025)

So you can give your best WITHOUT CHANGE

ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ ആരംഭിച്ചിരിയ്ക്കുന്നു

ആണവോർജ വകുപ്പിന് കീഴിൽ മുംബൈയിലുള്ള ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഡി.എ.ഇ. ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം- 2025 അക്കാദമിക് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് ബിരുദാനന്തര ബിരുദധാരികൾക്കാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജനുവരി 26. വെബ്സൈറ്റ്: www.barcocesexam.in  

 


Send us your details to know more about your compliance needs.