So you can give your best WITHOUT CHANGE
ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ് ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കളമശേരി എസ്‌ഡിസിയിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ്ങിന് 20 വരെ അപേക്ഷിക്കാം. യോഗ്യത എൻജിനീയറിങ് ബിരുദം / ഡിപ്ലോമ / ബിഎസ്‌സി (ഫിസിക്സ് /കെമിസ്ട്രി). കൂടുതൽ വിവരങ്ങൾക്ക്: sdcentre.org
Send us your details to know more about your compliance needs.