So you can give your best WITHOUT CHANGE
ശിശു പുനരധിവാസ കേന്ദ്രങ്ങളിൽ ഒഴിവുകൾ
കേരള സോഷ്യൽ സെക്യൂരിറ്റി മിഷനു കീഴിൽ കാസർകോട് മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററുകളിൽ വിവിധ തസ്തികകളിൽ അവസരം. ഓഗസ്റ്റ് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: സ്പെഷൽ എജ്യുക്കേറ്റർ, ഫിസിയോതെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ്. വിവരങ്ങൾ www.socialsecuritymission.gov.in ൽ പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.