Let us do the

B. Design Allotment -(30-08-2022)

So you can give your best WITHOUT CHANGE

ബി.ഡിസ് അലോട്മെന്റ്: ടോക്കൺ ഫീസ് ഇന്നുകൂടി

ബിഡിസിന് ആദ്യ അലോട്മെന്റ് ലഭിച്ചവർക്ക് ടോക്കൺ ഫീസ് അടയ്ക്കാനുള്ള സമയം ഇന്നുവരെ നീട്ടി. ഫീസ് അടയ്ക്കാത്തവർക്ക് അലോട്മെന്റ് നഷ്ടപ്പെടും.രണ്ടാം അലോട്മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം ഒന്നിനു വൈകിട്ട് 5 വരെ നീട്ടി. തുടർന്നുള്ള അലോട്മെന്റുകളിൽ പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ ലിസ്റ്റിൽ നിന്ന് ഓപ്ഷനുകൾ നീക്കം ചെയ്യണം .ഫീസ് അടച്ചവർ കോളജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. ഫോൺ: 0471-2324396, 2560327.


Send us your details to know more about your compliance needs.