Let us do the

Certificate Course in Parliamentary Practice and Procedure: Oral Examination on 24th and 25th November (16-11-2023)

So you can give your best WITHOUT CHANGE

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ: വാചാപരീക്ഷ നവംബർ 24, 25 തീയതികളിൽ  

കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡിസെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഒൻപ്താമത് ബാച്ചിന്റെ വാചാപരീക്ഷ നവംബർ 24, 25 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിൽ നടക്കും. കൂടുതൽ  വിവരങ്ങൾക്ക്: www.niyamasabha.org


Send us your details to know more about your compliance needs.