Let us do the

JDC: Date has been extended(30-04-2026)

So you can give your best WITHOUT CHANGE

ജെഡിസി: തീയതി നീട്ടിയിരിക്കുന്നു

സംസ്‌ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ -ഡിസി) പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി 30 വൈകിട്ട് 5 വരെ നീട്ടി. വിവരങ്ങൾക്ക്: scu.kerala.gov.in 


Send us your details to know more about your compliance needs.