Let us do the

Research at the Nano Science and Technology Institute: Application has started (26-09-2025)

So you can give your best WITHOUT CHANGE

നാനോ സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

മൊഹാലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി (ഐഎൻഎസ്‌ടി) (നോളജ് സിറ്റി, സെക്ടർ 81, എസ്എഎസ് നഗർ, മൊഹാലി, പഞ്ചാബ്-140306) സ്വതന്ത്ര ഫെലോഷിപ്പ് ഉള്ളവരിൽനിന്ന് പിഎച്ച്‌ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: apply@inst.ac.in 


Send us your details to know more about your compliance needs.