Let us do the

മാതൃഭൂമി - ഗ്ലോബൽ സ്റ്റഡി ലിങ്ക് വെബിനാർ [07-04-2022]

So you can give your best WITHOUT CHANGE

യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി മാതൃഭൂമി - ഗ്ലോബൽ സ്റ്റഡി ലിങ്ക് വെബിനാർ ഏപ്രിൽ 4 - 13 വരെ

യുകെയിലെ ലോകോത്തര നിലവാരമുള്ള യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ഇതാ ഒരു സുവർണാവസരം. ഗ്ലോബൽസ്റ്റഡി ലിങ്ക് (ജി.എസ്.എൽ) മാതൃഭൂമിയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന ഓൺലൈൻ എജ്യൂഫെയറിൽ പങ്കെടുക്കാനായി ഇപ്പോൾ നിങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാം. സൗജന്യമായി വെബിനാറിൽ പങ്കെടുക്കാം.ഏപ്രിൽ നാല് മുതൽ പതിമൂന്ന് വരെയുള്ള ദിവസങ്ങളിലാണ് വെബിനാർ ഒരുക്കുന്നത്. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കായി ഉയർന്ന ജോലി സാധ്യതയുള്ള ഡിഗ്രി കോഴ്സുകളെകുറിച്ചും നിങ്ങൾക്ക് നേരിട്ട് വിവരങ്ങൾ ശേഖരിക്കാം.
കൂടുതൽ വിവരങ്ങൾക്ക് : www.globalstudylink.co.uk
Email: enquiries@globalstudylink.co.uk
Contact number: UK:+44 02035951999
Calicut:9567124999
Perinthalmanna:7025303999
Thrissur:9072696999
Cochin:7025959999
Trivandrum:9567321999
Chennai:7305391999


Send us your details to know more about your compliance needs.