So you can give your best WITHOUT CHANGE
പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ ഇന്നുമുതൽ
സർക്കാർ/എയ്ഡഡ്/സി.എ.പി.ഇ. സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ സ്പോട്ട് അഡ്മിഷനുവേണ്ടിയുള്ള രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. https://www.polyadmission.org/. ലെ 'Spot Admission Registration' എന്ന ലിങ്ക് വഴി ഏഴുവരെ രജിസ്റ്റർ ചെയ്യാം.
Send us your details to know more about your compliance needs.