Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (29-12-2023)

So you can give your best WITHOUT CHANGE

ശ്രീചിത്രയിൽ 45 അവസരങ്ങൾ

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ വിവിധ പ്രോജെക്റ്റുകളിൽ 43 ഒഴിവ്. താൽക്കാലിക നിയമനം. ജനുവരി 5 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.sctimst.ac.in 

നോളജ് ഇക്കോണമി മിഷനിൽ 21 മാനേജർ ഒഴിവുകൾ

കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിനു (K-DISC) കീഴിലെ കേരള നോളജ് ഇക്കോണമി മിഷനിൽ പ്രോഗ്രാം മാനേജർ, സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് I, II, III തസ്‌തികകളിൽ 21 ഒഴിവ്. ജനുവരി 6 വരെ അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക്: www.kcmd.in 


Send us your details to know more about your compliance needs.