So you can give your best WITHOUT CHANGE
ചണ്ഡീഗഢിൽ 424 നഴ്‌സ് ഒഴിവുകൾ
ചണ്ഡീഗഢിൽ നഴ്‌സിങ് ഓഫീസർമാരുടെ 424 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് ഒഴിവ്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി മേയ് 7. വിശദവിവരങ്ങൾ https://gmch.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
പൊലൂഷൻ കൺട്രോൾബോർഡിൽ 69 ഒഴിവുകൾ
കേന്ദ്ര പരിസ്ഥിതി, ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ ഡൽഹിയിൽ സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 69 ഒഴിവുണ്ട്. അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഏപ്രിൽ 28. വിശദവിവരങ്ങൾ: https://cpcb.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Send us your details to know more about your compliance needs.