Let us do the

NCC Special Entry in Army -(24-08-2022)

So you can give your best WITHOUT CHANGE

ആർമിയിൽ എൻസിസി സ്‌പെഷ്യൽ എൻട്രി

ഇന്ത്യൻ ആർമിയിലെ എൻസിസി സ്‌പെഷ്യൽ എൻട്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്കും അ വിവാഹിതരായ വനിതകൾക്കു മാണ് അവസരം. യുദ്ധമേഖലകളിൽ മരിച്ചവരുടെ പരിക്കേറ്റവരുടെ ആശ്രിതർക്കും അപേക്ഷിക്കാവുന്നതാണ്. എൻസി സി പുരുഷൻമാർ -50, വനിതക ൾ -5 യോഗ്യത- മൊത്തം അമ്പതു ശതമാനം മാർക്കോടെ ബിരുദം/തത്തുല്യം അവസാന വർഷക്കാർക്കും അപേക്ഷിക്കാവുന്നതാണ്. നിർദിഷ്ട സമയത്തിനുള്ളിൽ ഇവർ യോഗ്യത നേടിയിരിക്കണം.നെഞ്ചളവ് പുരുഷന്മാർക്ക് വികസിപ്പിച്ചാൽ 81 സെന്റീമീറ്ററിൽ കുറയരുത് (കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം). ദൂരക്കാഴ്ച: 6/6, 6/9. തീയതി സെപ്റ്റംബർ 15.


Send us your details to know more about your compliance needs.