Let us do the

SSIR-UGC NET: Applications can be submitted till 23 (07-06-2025)

So you can give your best WITHOUT CHANGE

സിഎസ്ഐആർ-യുജിസി നെറ്റ്: അപേക്ഷ 23 വരെ നൽകാം

ജൂനിയർ റിസർച് ഫെലോഷിപ്പോടെ സയൻസ്/ ടെക്നോളജി ഗവേഷണത്തിനും സർവകലാശാലാ / കോളജ് അധ്യാപക നിയമനത്തിനുമുള്ള യോഗ്യതാപരീക്ഷയായ സിഎസ്ഐആർ-യുജിസി നെറ്റിന് 23നു രാത്രി 11.59 വരെ അപേക്ഷിക്കാം. പരീക്ഷയുടെ സിലബസ്, സ്കീം, മാതൃകാ ചോദ്യോത്തരങ്ങൾ, മുതലായവ www.csirhrdg.res.in വെബ്സൈറ്റിലെ "നോളജ് സെന്റർ' ലിങ്കിലുണ്ട്.


Send us your details to know more about your compliance needs.