Let us do the

PG Diploma in English Teaching (15-01-2026)

So you can give your best WITHOUT CHANGE

ഇംഗ്ലിഷ് ടീച്ചിങ്ങിൽ പിജി ഡിപ്ലോമ

ഹൈദരാബാദിലെ ഇംഗ്ലിഷ് & ഫോറിൻ ലാംഗ്വിജസ് യൂണിവേഴ്സിറ്റി (ഇഫ്ലു) വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ടീച്ചിങ് ഓഫ് ഇംഗ്ലിഷ് പ്രോഗ്രാമിന് 15 വരെ അപേക്ഷിക്കാം. ഫീസ്: 8140 രൂപ.


Send us your details to know more about your compliance needs.