Let us do the

Delhi School of Planning and Architecture invites applications for Masters Programmes(04-02-2023)

So you can give your best WITHOUT CHANGE

ഡൽഹി സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡൽഹി സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് & ആർക്കിടെക്ചർ (എസ്.പി.എ.) മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ: മാസ്റ്റർ ഓഫ് ആർക്കിടെക്ചർ -ആർക്കിടെക്ചറൽ കൺസർവേഷൻ, അർബൻ ഡിസൈൻ, ലാൻഡ് സ്റ്റേപ് ആർക്കിടെക്ചർ. *മാസ്റ്റർ ഓഫ് ബിൽഡിങ് എൻജിനിയറിങ് ആൻഡ് മാനേജ്മെൻറ്. *മാസ്റ്റർ ഡൽഹി സ്കൂൾ ഓഫ് പ്ലാനി ങ് ആൻഡ് & ആർക്കിടെക്ചർ (എസ്.പി.എ.) മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വിശദമായ വിദ്യാഭ്യാസയോഗ്യത www.spa.ac.in ൽ "അഡ്മിഷൻസ് 2023-24' ലിങ്കിലെ വിജ്ഞാപനത്തിലുണ്ട്. 


Send us your details to know more about your compliance needs.