So you can give your best WITHOUT CHANGE
പ്ലസ് ടു കഴിഞ്ഞവർക്ക് ഇൻ്റഗ്രേറ്റഡ് ശാസ്ത്രപഠനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
പ്ലസ് ടു കഴിഞ്ഞ് അടിസ്ഥാനശാസ്ത്ര വിഷയങ്ങൾ, രണ്ട് ദേശീയ സ്ഥാപനങ്ങളിൽ സ്കോളർഷിപ്പോടെ പഠിക്കാൻ നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) അവസരമൊരുക്കുന്നു. അപേക്ഷ: www.nestexam.in വഴി മേയ് ഒൻപതിന് രാത്രി 11.45 വരെ നൽകാം.
Send us your details to know more about your compliance needs.