So you can give your best WITHOUT CHANGE
പ്ലസ്ടു കഴിഞ്ഞ് നേരിട്ട് ഐഐഎം പ്രവേശനം നേടാം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് - ഇൻഡോർ പ്ലസ്ടു ജയിച്ചവർക്ക് 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിന് അവസരമൊരുക്കുന്നു. 2023 ജൂലൈയിൽ പ്ലസ്ടു പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് ipmadmissions@iimidr.ac.in; www.iimidr.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.