Let us do the

MBA: Agri-Business Management (07-04-2026)

So you can give your best WITHOUT CHANGE

എംബിഎ: അഗ്രി-ബിസിനസ് മാനേജ്മെന്റ്

കേരള കാർഷിക സർവകലാശാലയിൽ എംബിഎ: അഗ്രി-ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാമിലേക്കു 10 വരെ അപേക്ഷിക്കാം. കാർഷിക സർവകലാശാലാ ബിരുദത്തിനു പുറമേ, എസ്എസ്എൽസി മുതൽ എല്ലാ പരീക്ഷകൾക്കും 60% നേടിയിട്ടുള്ള മറ്റു ബിരുദധാരികളെയും പരിഗണിക്കും. ഫീസ് 1.42 ലക്ഷം രൂപ. കൂടുതൽ വിവരങ്ങൾക്ക്: https://admissions.kau.in/kauonline/main/index.php 


Send us your details to know more about your compliance needs.