Let us do the

Young Professional at Oil Palm Research -(08-06-2022)

So you can give your best WITHOUT CHANGE

ഓയിൽ പാം റിസർച്ചിൽ യങ് പ്രൊഫഷണൽ

തിരുവനന്തപുരത്തെ പാലോടുള്ള ഐ.സി.എ.ആർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ചിൽ യങ് പ്രൊഫഷണൽ II തസ്തികയിൽ ഒരു ഒഴിവ്. തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.
യോഗ്യത: ക്രോപ്പ് സയൻസ്/ ഹോർട്ടികൾച്ചർ സയൻസ്/ലൈഫ് സയൻസ് ബിരുദാനന്തരബിരുദം. പ്രവൃത്തിപരിചയം അഭിലഷണീയം.
വെബ്സൈറ്റ്: https://iiopr.icar.gov.in/researchcenter.php അഭിമുഖ തീയതി: ജൂൺ 16


Send us your details to know more about your compliance needs.