Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (02-01-2025)

So you can give your best WITHOUT CHANGE

കെ ഫോണിൽ 18 അവസരങ്ങൾ

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിൽ (KFON) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അവസാന തീയതി: ജനുവരി 10 (5 PM). വിവരങ്ങൾക്ക്: https://cmd.kerala.gov.in/ 

OPAL: 38 അപ്രന്റിസ് ഒഴിവുകൾ

ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഒ.എൻ.ജി.സി.) സബ്സിഡിയറി കമ്പനിയായ പെട്രോ അഡീഷൻസ് ലിമിറ്റഡിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 38 ഒഴിവുണ്ട്. ഒരുവർഷമാണ് പരിശീലനം. വിശദവിവരങ്ങൾക്ക്: https://opalindia.in  സന്ദർശിക്കുക.


Send us your details to know more about your compliance needs.