Let us do the

NCDC Montessori Teaching Course: Applications invited-(16-08-2022)

So you can give your best WITHOUT CHANGE

എൻ.സി.ഡി.സി. മോണ്ടിസോറി അധ്യാപനകോഴ്സ്: അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശീയ ശിശുക്ഷേമസംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ നടത്തുന്ന മോണ്ടിസോറി അധ്യാപനപരിശീല നകോഴ്സിന്റെ ഓൺലൈൻ ബാച്ചിലേക്ക് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധിയില്ല.
പത്താം ക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്ക് ചേരാവുന്ന നാലുകോഴ്സുകളുണ്ട്.സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷ ണൽ മോണ്ടിസോറി എജ്യുക്കേ ഷൻ, ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എജ്യു ക്കേഷൻ, പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എജ്യുക്കേഷൻ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എജ്യുക്കേഷൻ എന്നിവയാണ് കോഴ്സുകൾ.
ഫോൺ: 09846808283. https://ncdconline.org/


Send us your details to know more about your compliance needs.