Let us do the

M.G.R. Applications are invited for admission to Bachelor of Visual Arts program at Film and Television Institute (27-05-2024)

So you can give your best WITHOUT CHANGE

എം.ജി.ആർ. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബാച്ച്ലർ ഓഫ് വിഷ്വൽ ആർട്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

സിനിമാമേഖലയിലേക്ക് കടക്കാൻ താത്പര്യമുള്ളവർക്ക് വിവിധ മേഖലകളിൽ പ്രൊഫഷണൽ ബിരുദം നേടാനുള്ള അവസരവുമായി തമിഴ്‌നാട് സർക്കാർസ്ഥാപനമായ എം.ജി.ആർ. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ബാച്ചർ ഓഫ് വിഷ്വൽ ആർട്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം ഉൾപ്പെടുന്ന പ്രോസ്പെക്ടസ്  www.tn.gov.in/announcements  നിന്നും ഡൗൺലോഡുചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.