Let us do the

Applications can be submitted till July 15 in private ITIs (02-7-2024)

So you can give your best WITHOUT CHANGE

സ്വകാര്യ ഐടിഐകളിൽ ജൂലൈ 15 വരെ അപേക്ഷ നൽകാം

കേന്ദ്ര നൈപുണ്യ വകുപ്പിനു കീഴിലെ നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ എജ്യുക്കേഷനൽ ആൻഡ് ട്രെയിനിങ്ങിന്റെ അംഗീകാരത്തോടെ കേരളത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഐടിഐകളിൽ ഒരു വർഷ, 2 വർഷ ട്രേഡുകളിലേക്ക് ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐടിഐകളിൽ നേരിട്ടെത്തിയും പ്രവേശനം നേടാം. എസ്എസ്എൽസിയാണു മിനിമം യോഗ്യത. അർഹതപ്പെട്ട വിഭാഗങ്ങൾക്കു സർക്കാർ സ്കോളർഷിപ്പുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://pitimaadmissionsonline.in സന്ദർശിക്കുക.


Send us your details to know more about your compliance needs.