Let us do the

GST Diploma at Gulati Institute (19-06-2026)

So you can give your best WITHOUT CHANGE

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്‌ടി ഡിപ്ലോമ

കേരള സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്, ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ഗുഡ്‌സ് & സർവീസസ് ടാക്സേഷൻ (PGD-GST) പ്രവേശനത്തിന് ജൂലൈ 10 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. പ്രോഗ്രാമിനു കേരള സർക്കാരിന്റെ അംഗീകാരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.gift.res.in 


Send us your details to know more about your compliance needs.