So you can give your best WITHOUT CHANGE
മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്
മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ 5 വർഷ ഇന്റഗ്രേറ്റഡ് എംഎ ഇക്കണോമിക്സ്, എംഎ ജനറൽ ഇക്കണോമിക്സ്/ ഫിനാൻഷ്യൽ ഇക്കണോമിക്സ്/ അപ്ലൈഡ് ക്വാണ്ടിറ്റേറ്റിവ് ഫിനാൻസ്/ ആക്ച്വറിയൽ ഇക്കണോമിക്സ്/ എൻവയൺമെന്റൽ ഇക്കണോമിക്സ്, എംഎസി ഡേറ്റ സയൻസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ 11 വരെ നൽകാം. വിവരങ്ങൾക്ക്: mse.ac.in
Send us your details to know more about your compliance needs.
Education