So you can give your best WITHOUT CHANGE
മദ്രാസ് IIT: 23 ഒഴിവുകൾ
മദ്രാസ് ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഗ്രൂപ് എ, ബി, സി തസ്തികകളിലായി 23 ഒഴിവ്. ജോലി പരിചയമുള്ളവർക്കാണ് അവസരം. മേയ് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://recruit.iitm.ac.in
നോർത്തേൺ കോൾഫീൽഡ്‌സ്: 200 ടെക്നിഷ്യൻ ട്രെയിനി ഒഴിവുകൾ
നോർത്തേൺ കോൾഫീൽഡ്‌സ് ലിമിറ്റഡിനു കീഴിൽ മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മൈനുകളിൽ 200 ടെക്‌നിഷ്യൻ ട്രെയിനി ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക്: www.nclcil.in
Send us your details to know more about your compliance needs.