Let us do the

Institute of Archeology and Museology PG. Application for diploma programs has started (09-07-2024)

So you can give your best WITHOUT CHANGE

ആർക്കിയോളജി ആൻഡ് മ്യൂസിയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി. ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു

തമിഴ്നാട് സർക്കാർ ആർക്കിയോളജി ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള തമിഴ്നാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജി ആൻഡ് മ്യൂസിയോളജി രണ്ടുവർഷ, മുഴുവൻസമയ പോസ്റ്റ് ഗ്രാജുവേറ്റ്(പി.ജി.) ഡിപ്ലോമ പ്രോഗ്രാമുകളിലെ 2024-26 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://www.tn.gov.in/ 


Send us your details to know more about your compliance needs.