Let us do the

Ignou:Date has been extended(17-08-2024)

So you can give your best WITHOUT CHANGE

ഇഗ്നോ:തീയതി നീട്ടിയിരിക്കുന്നു 

ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (ഇഗ്നോ) അക്കാദമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് (ഫ്രഷ് /റീ റജിസ്ട്രേഷൻ) അപേക്ഷിക്കാനുള്ള അവസാന തീയതി 31 വരെ നീട്ടി. വിവരങ്ങൾക്ക്- https://ignouadmission.samarth.edu.in 


Send us your details to know more about your compliance needs.