Let us do the

MCA Entrance Result Published (28-06-2023)

So you can give your best WITHOUT CHANGE

എംസിഎ എൻട്രൻസ് ഫലം പ്രസിദ്ധീകരിച്ചു 

സംസ്ഥാനത്തെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) കോഴ്സ് പ്രവേശന പരീക്ഷാ ഫലം, റാങ്ക് എന്നിവ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: https://lbscentre.kerala.gov.in/


Send us your details to know more about your compliance needs.