So you can give your best WITHOUT CHANGE
KAMCO: 24 ഇന്റേൺ ഒഴിവുകൾ
അഡിഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം കേരള (അസാപ് കേരള), ഇൻ്റേൺ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.asapkerala.gov.in
പവർഗ്രിഡിൽ 668 ട്രെയിനി ഒഴിവുകൾ
പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സതേൺ, നോർത്തേൺ, ഈസ്റ്റേൺ, നോർത്ത് ഈസ്‌റ്റേൺ, വെസ്റ്റേൺ റീജനുകൾ, രാജസ്‌ഥാൻ, ഒഡീഷ പ്രോജക്ട് എന്നിവയിലായി 668 ട്രെയിനി ഒഴിവ്. കേരളം ഉൾപ്പെടുന്ന സതേൺ റീജനിൽ 128 ഒഴിവുണ്ട്. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം. മേയ് 11 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.powergrid.in
Send us your details to know more about your compliance needs.
Education