Let us do the

MBA at Kikma: Applications can be submitted until 29th (10-03-2025)

So you can give your best WITHOUT CHANGE

കിക്മ‌യിൽ എംബിഎ: അപേക്ഷ 29 വരെ നൽകാം

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാറിൽ പ്രവർത്തിക്കുന്ന 'കിക്മ‌' (KICMA - Kerala Institute of Co-operative Management) ബിഎ പ്രവേശനത്തിന് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. https://kicma.ac.in/ സൈറ്റിലെ 'ന്യൂസ് & ഇവന്റ്സ്' ലിങ്കിൽ പ്രവേശന വിജ്ഞാപനമുണ്ട്.


Send us your details to know more about your compliance needs.