So you can give your best WITHOUT CHANGE
CMET: 3 ഒഴിവ്
തൃശൂരിലെ സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിൽ ഒരു ടെക്നിക്കൽ കൺസൽറ്റന്റ്/റിസർച് സയന്റിസ്റ്റ് ഒഴിവ്. താൽക്കാലിക നിയമനം. ഓഗസ്റ്റ് 16 അപേക്ഷിക്കാം. യോഗ്യത: പിഎച്ച്ഡി, ഒരു വർഷ പരിചയം. അല്ലെങ്കിൽ എംടെക്, 3 വർഷ പരിചയം. പ്രായം: 40 കവിയരുത്. ശമ്പളം 90,000. വിവരങ്ങൾക്ക് www.cmet.gov.in
Send us your details to know more about your compliance needs.