So you can give your best WITHOUT CHANGE
ലൈഫ് മിഷനിൽ എൻജിനീയർ
ലൈഫ് മിഷനിലേക്ക് ഡിസ്ട്രിക്ട് ലെവൽ സിവിൽ എൻജിനീയർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 25. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: https://kcmd.in/ , https://lifemission.kerala.gov.in/
ഗുവാഹാട്ടി NIT: 35 അവസരം
അസമിലെ ഗുവാഹാട്ടിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റിന്റെ 22 ഒഴിവിലേക്കും ജൂനിയർ അസിസ്റ്റന്റിന്റെ 13 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ജൂൺ 30. വെബ്സൈറ്റ്: https://www.iitg.ac.in/
Send us your details to know more about your compliance needs.