Let us do the

Opportunity for Internship in Govt and Private Institutions (01-01-2025)

So you can give your best WITHOUT CHANGE

സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങളിൽ ഇന്റേൺഷിപിന് അവസരം

കേരള നോളജ് ഇക്കോണമി മിഷൻ മുഖേന ഇന്റേൺഷിപ്പിന് അവസരം. സ്വകാര്യ സ്ഥാപനങ്ങളിലും കെമിക്കൽ എക്‌സാമിനർ ലബോറട്ടറി,കെഐഇഡി,കെസിഎവി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലുമാണു പരിശീലനം. ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ റജിസ്‌റ്റർ ചെയ്‌ത്‌ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://knowledgemission.kerala.gov.in/ 


Send us your details to know more about your compliance needs.