So you can give your best WITHOUT CHANGE
ധനലക്ഷ്മി ബാങ്കിൽ 59 ഐടി പ്രൊഫഷണൽ ഒഴിവുകൾ
തൃശ്ശൂർ ആസ്ഥാനമായുള്ള ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായ ധനലക്ഷ്മി ബാങ്ക് ലിമിറ്റഡിൽ ഇൻഫർമേഷൻ ടെക്നോളജി പ്രൊഫഷണലുകളെ നിയമിക്കുന്നു. തൃശ്ശൂർ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലായി 59 ഒഴിവുണ്ട്. അപേക്ഷ: www.dhanbank.com/careers ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി: ജൂൺ 21. വെബ്സൈറ്റ്: www.dhanbank.com
കോഴിക്കോട് എൻഐടി: 20 ഫാക്കൽറ്റി ഒഴിവുകൾ
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ വകുപ്പുകളിലായി ഫാക്കൽറ്റികളെ നിയമിക്കുന്നു. താത്കാലിക നിയമനമാണ്. അവസാന തീയതി: ജൂൺ 23 (5 PM). വെബ്സൈറ്റ്: nitc.ac.in
Send us your details to know more about your compliance needs.