So you can give your best WITHOUT CHANGE
മാനേജ്മെന്റ് ട്രെയിനി നിയമനം
കൽപ്പറ്റ, മീനങ്ങാടി എന്നിവിടങ്ങളിലെ കോമൺ സർവീസെന്ററുകളിൽ ഹോസ്പിറ്റാലിറ്റി മാനേജമെന്റ്, ബാങ്കിംഗ്, ഓൺലൈൻ സർവീസ്, ട്രാവൽ ആൻഡ് ടൂറിസം, ഇൻഷ്വറൻസ്, ഫ്രണ്ട് ഓഫീസ്, ഗ്രാഫിക് ഡിസൈനിംഗ്, ഓഫീസ് സ്റ്റാഫ്, അക്കൗണ്ടിംഗ് വിഭാഗങ്ങളിൽ മാനേജ്മെന്റ് ട്രെയ്നികളെ നിയമിക്കുന്നു. സ്റ്റൈപ്പൻഡ് നൽകും. പ്ലസ്ടു യോഗ്യതയുള്ള ഉദ്യോഗാർഥികൾ 27ന് രാവിലെ 10ന് മീനങ്ങാടി വിസ്മയ സിഎസ്സിയിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 9061500900,9747013400,9747014400,7902905000. ഇ-മെയിൽ: cscwyd@gmail.com
MCC: 10 ഒഴിവ്
തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ 10 ഒഴിവ്. കരാർ താൽക്കാലിക നിയമനം. വ്യത്യസ്ത വിജ്ഞാപനം. അവസരങ്ങൾ: പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ (കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ്, ഒബ്സ്റ്റട്രിക്സ് / ഗൈനക്കോളജി നഴ്സിങ്, മെഡിക്കൽ സർജിക്കൽ നഴ്സിങ്), സ്റ്റാഫ് നഴ്സ്, ടെക്നീഷ്യൻ (ക്ലിനിക്കൽ ലാബ്), ജൂനിയർ സിസ്റ്റം അനലിസ്റ്റ്, ലക്ചറർ. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://www.mcc.kerala.gov.in/
Send us your details to know more about your compliance needs.