Let us do the

Astronomy Training School: Applications can be submitted till 28 (26-02-2025)

So you can give your best WITHOUT CHANGE

അസ്ട്രോണമി ട്രെയ്‌നിങ് സ്‌കൂൾ: അപേക്ഷ 28 വരെ നൽകാം

കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ നൈനിറ്റാളിലുള്ള ആര്യഭട്ട റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷനൽ സയൻസസ് സംഘടിപ്പിക്കുന്ന അസ്ട്രോണമി & അറ്റ്മോസ്ഫെറിക് സയൻസസ് ട്രെയ്‌നിങ് സ്‌കൂളിലേക്ക് 28 വരെ അപേക്ഷിക്കാം. പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ അറിയാൻ വെബ്സൈറ്റ്  സന്ദർശിക്കുക: aries.res.in/ATSOAA-2025 


Send us your details to know more about your compliance needs.